Kollam | കൊല്ലം തെന്മല ഡാമിന്റെ ഷട്ടറുകൾ നാളെ ഉയർത്തും

കൊല്ലം തെന്മല ഡാമിന്റെ ഷട്ടറുകൾ നാളെ രാവിലെ 11 ന് ഉയർത്തും .മൂന്നു ഷട്ടറുകൾ 5 മുതൽ20 സെൻറീമീറ്റർ വരെ ഉയർത്തും .
കല്ലടയാറിന്റെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണം .

Muthalappozhi | മുതലപ്പൊഴിയിൽ മത്സ്യബന്ധനത്തിനു പോയ വള്ളം മറിഞ്ഞു : 20 മത്സ്യത്തൊഴിലാളികളെ കാണാനില്ല

മുതലപ്പൊഴിയിൽ മത്സ്യബന്ധനത്തിൽ പോയ വള്ളം മറിഞ്ഞു 20 മത്സ്യത്തൊഴിലാളികളെ കാണാനില്ല .പെരുമാതുറ മുതലപ്പൊഴി ഭാഗത്താണ് സംഭവം . ബോട്ടിലുണ്ടായിരുന്ന 25 പേരിൽ 5 പേരെ രക്ഷപ്പെടുത്തി .20 പേർ ഇപ്പോഴും വള്ളത്തിൽ കുടുങ്ങി കിടക്കുന്നു.

പെരുമാതുറ മുതലപ്പൊഴി ഭാഗത്താണ് സംഭവം നടന്നത്. മത്സ്യബന്ധനത്തിനായ് പോയ ഫൈബർ വള്ളമാണ് അപകടത്തിൽ പെട്ടത്.ശക്തമായ കാറ്റു മഴയും രക്ഷാ പ്രവർത്തനം ദുസഹമാക്കുകയാണ് .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel