എഞ്ചിനീയറിങ് റാങ്ക് ലിസ്റ്റ് പ്രഖ്യാപിച്ചു : ഒന്നാം റാങ്ക് നേടി ഇടുക്കി സ്വദേശി വിശ്വനാഥ് വിനോദ്

സംസ്ഥാനത്തെ എഞ്ചിനീയറിങ് കോഴ്‌സുകളിലേക്കുള്ള റാങ്ക് ലിസ്റ്റ് പ്രഖ്യാപിച്ചു . ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ ആര്‍ ബിന്ദുവാണ് റാങ്ക് ലിസ്റ്റ് പ്രഖ്യാപിച്ചത് . ജൂലൈ നാലിന് നടന്ന പ്രവേശനപരീക്ഷയുടെ മൂല്യനിര്‍ണ്ണയത്തിനു ശേഷം പ്രവേശനപരീക്ഷാ സ്‌കോര്‍ ഓഗസ്റ്റ് നാലിന് പ്രസിദ്ധീകരിച്ചിരുന്നു. യോഗ്യതാപരീക്ഷയുടെ മാര്‍ക്കുകള്‍ കൂടി ചേര്‍ത്തുള്ള റാങ്ക് പട്ടികയാണ് മന്ത്രി പ്രഖ്യാപിച്ചത് .

ഒന്നാം റാങ്ക് നേടിയത് ഇടുക്കി സ്വദേശി വിശ്വനാഥ് വിനോദ് , രണ്ടാം റാങ്ക് തിരുവനന്തപുരം സ്വദേശി തോമസ് ബിജു , മൂന്നാം റാങ്ക് കൊല്ലം സ്വദേശി
നവ്ജ്യോത് ബി. കൃഷ്ണൻ എന്നിവരാണ് .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News