മനുഷ്യരുടെ അതിജീവന ജിഹ്വയായി ദേശാഭിമാനി വളരട്ടെ: എം ടി|M T Vasudevan Nair

മനുഷ്യരുടെ ജീവിതപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്ന ജിഹ്വയായി ദേശാഭിമാനി വളരണമെന്ന് എഴുത്തുകാരന്‍ എം ടി വാസുദേവന്‍ നായര്‍(M T Vasudevan Nair) ആശംസിച്ചു. ദേശാഭിമാനി എണ്‍പതാം വാര്‍ഷികാഘോഷം ഉദ്ഘാടനച്ചടങ്ങില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

80 വര്‍ഷം ചെറിയ കാലയളവല്ല. എല്ലാ പ്രശ്‌നങ്ങളെയും മറികടന്ന് നിലനില്‍ക്കാന്‍ നമുക്ക് ബാധ്യതയുള്ള കാലഘട്ടമാണിത്. അങ്ങനെയാണ് നാം ചരിത്രത്തിന്റെ ഭാഗമാകേണ്ടത്.

ഭാഷയും സംസ്‌കാരവും ആര്‍ജിക്കുകയാണ് അതിജീവനത്തിന്റെ പ്രധാന മാര്‍ഗമെന്നും എം ടി ഓര്‍മിപ്പിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News