Kozhikkod | കോഴിക്കോട് കാറും ഓട്ടോറിക്ഷയും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം

കോഴിക്കോട് മാവൂരിൽ അപകടം. കുളിമാട് റോഡിൽ കാറും ഓട്ടോറിക്ഷയും പിക്കപ്പ് വാനും കൂട്ടിയിടിച്ചാണ് അപകടം . ഇന്ന് രാവിലെ എടവണ്ണപ്പാറ ഭാഗത്തുനിന്നും കോഴിക്കോട് ഭാഗത്തേക്ക് പോയ കാറും കോഴിക്കോട് ഭാഗത്തുനിന്ന് അരിക്കോട് ഭാഗത്ത് പോയ പിക്കപ്പ് വാൻ മാവൂർ ഭാഗത്ത് വരുന്ന ഓട്ടോറിക്ഷയുമായും കൂട്ടിയിടിക്കുകയായിരുന്നു . പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജ്ആശുപത്രിയിൽ പ്രവേശിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News