ലോകമെമ്പാടുമുള്ള കേരളീയര്‍ക്ക് ഓണാശംസകള്‍ നേർന്ന് ഗവർണർ

കേരള ഗവര്‍ണര്‍ ശ്രീ. ആരിഫ് മുഹമ്മദ് ഖാന്‍ ലോകമെമ്പാടുമുള്ള കേരളീയര്‍ക്ക് ഹൃദ്യമായ ഓണാശംസകള്‍ നേര്‍ന്നു

“ജനമനസ്സുകളില്‍ സമത്വവും ഐശ്വര്യവും ഒരുമയും നിറഞ്ഞ ഒരു നല്ലകാലത്തിന്റെ അമൂല്യസ്മൃതികളും ഭവനങ്ങളില്‍ ഉത്സവത്തിന്റെ അലൗകികാനന്ദവും നിറയ്ക്കുന്ന ആഘോഷമാണ് ഓണം.

ഓണത്തിന്റെ ഈണവും ‍‍‍ സമ്പല്‍സമൃദ്ധിയുടെ തിളക്കവും കേരളം നല്‍കുന്ന ഒരുമയുടെയും സമത്വത്തിന്റെയും സ്നേഹസന്ദേശമായി ലോകമെങ്ങുമെത്തിക്കാന്‍ ‍ നമുക്ക് കൈകോര്‍ക്കാം” – ഗവര്‍ണര്‍ ആശംസിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News