Mammookka:”സ്വന്തം മമ്മൂക്കയ്ക്ക് സ്‌നേഹം നിറഞ്ഞ പിറന്നാള്‍ ആശംസകള്‍”;വീഡിയോ പങ്കുവെച്ച് അനു സിത്താര|Anu Sithara

(Mammookka)മമ്മൂക്കയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് നടി അനു സിത്താര. ‘സ്വന്തം മമ്മൂക്കയ്ക്ക് സ്‌നേഹം നിറഞ്ഞ പിറന്നാള്‍ ആശംസകള്‍’ എന്നാണ് ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയ്‌ക്കൊപ്പം അനു സിത്താര(Anu Sithara) ആശംസിച്ചത്.

കല്ല്യാണ തേന്‍നിലാ…എന്ന ഗാനത്തോടെയാണ് അനു സിത്താര മമ്മൂക്കയ്ക്ക് പിറന്നാള്‍ അശംസകള്‍ നേര്‍ന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News