Mammootty birthday | പിറന്നാൾ ദിനത്തിൽ കുട്ടികൾക്ക് ഭക്ഷണം വിതരണം ചെയ്ത് മമ്മൂട്ടി ഫാൻസ്‌

മമ്മൂട്ടിയുടെ 71ആം പിറന്നാളിനോട് അനുബന്ധിച്ച് മമ്മൂട്ടി ഫാൻസ് ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെയും ടൗൺ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ശിശു സംരക്ഷണ സമിതി കുട്ടികൾക്കായി ഭക്ഷണപദാർത്ഥങ്ങൾ വിതരണം ചെയ്തു .

ആലപ്പുഴ ജില്ലാ ശിശു സംരക്ഷണ സമിതി ഓഫീസിൽ നടന്ന ചടങ്ങ് മുൻസിപ്പൽ കൗൺസിലർ നസീർ പുന്നക്കൽ കേക്ക് മുറിച്ചു ഉദ്ഘാടനം ചെയ്തു .കുട്ടികൾക്കായുള്ള ഭക്ഷണപദാർത്ഥങ്ങൾ നസീർ പുന്നക്കൽ ഏറ്റുവാങ്ങി.

റോഷോക് സിനിമയുടെ ടിക്കറ്റ് പ്രകാശനവും ചടങ്ങിൽ നടന്നു .ഏ കബീർ അനസ് തുടങ്ങിയവർ പങ്കെടുത്തു.  പിറന്നാളിനോടനുബന്ധിച്ച് ആലപ്പുഴ മമ്മൂട്ടി ഫാൻസ് വെൽഫെയർ ജില്ലാ കമ്മിറ്റിയും ടൗൺ കമ്മിറ്റിയും ചേർന്ന് വഴിയോരത്ത് കിടക്കുന്ന പാവങ്ങൾക്ക് അന്നദാന വിതരണഅതോടൊപ്പം വഴിയോരത്ത് കിടക്കുന്ന പാവങ്ങൾക്ക് അന്നദാന വിതരണവും ചെയ്തു . ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here