യു എസ് ഓപ്പൺ വനിതാ സിംഗിൾസ് : കരോലിന ഗാർസ്യയും ഒൻസ് ജബ്യൂറും സെമിയിൽ

യു എസ് ഓപ്പൺ വനിതാ സിംഗിൾസിൽ ഫ്രാൻസിന്റെ കരോലിന ഗാർസ്യയും ടുണീഷ്യയുടെ ഒൻസ് ജബ്യൂറും സെമിയിൽ. കരോലീൻ ഗാർസ്യ നേരിട്ടുള്ള സെറ്റുകൾക്ക് ആതിഥേയ താരം കോക്കോ ഗൌഫിനെ തോൽപിച്ചു. ഒൻസ് ഓസ്ട്രേലിയയുടെ അജ്‌ല ടോമിൽയാനോവിച്ചിനെ പരാജയപ്പെടുത്തി.

രാത്രി 9:30 ന് നടക്കുന്ന ക്വാർട്ടർ ഫൈനലിൽ കരോലിന പ്ലീസ്ക്കോവ ആർയെന സബലെങ്കയെ നേരിടും. ഇഗ ഷ്വാൻടെക്ക് – ജെസീക്ക പെഗുള ക്വാർട്ടർ പുലർച്ചെ 4:30 ന് നടക്കും.

വെള്ളിയാഴ്ച പുലർച്ചെ സെമി പോരാട്ടങ്ങൾ അരങ്ങേറും. ശനിയാഴ്ച രാത്രിയാണ് ഫൈനൽ .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News