Fort Kochi | ഫോർട്ടുകൊച്ചിയിൽ മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റു

ഫോർട്ടുകൊച്ചിയിൽ മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റു .ആലപ്പുഴ അന്ധകാരനഴി സ്വദേശി സെബാസ്റ്റ്യനാണ് വെടിയേറ്റത്. മത്സ്യത്തൊഴിലാളിക്ക് കടലിൽ വച്ചാണ് വെടിയേറ്റത് .

വെടിയേറ്റത് ഫോർട്ട് കൊച്ചി നേവി ക്വാട്ടേഴ്സിന് സമീപമാണ് . മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങവേയാണ് വെടിയേറ്റത്.നേവിയുടെ പരിശീലനത്തിനിടെയാണ് സംഭവം എന്നാണ് സൂചന.

സെബാസ്റ്റ്യനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ആരോഗ്യനില തൃപ്തികരം ആണ് .പരുക്ക് ഗുരുതരമല്ല .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News