ചാമ്പ്യന്‍സ് ലീഗ്: ബാഴ്‌സ, ബയേണ്‍, ?ലിവര്‍പൂള്‍ കളത്തില്‍|Champions League

ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍(Champions League Football) ഇന്ന് വമ്പന്മാര്‍ കളത്തില്‍. ബാഴ്‌സലോണ, ബയേണ്‍ മ്യൂണിക്, ലിവര്‍പൂള്‍ ടീമുകള്‍ ഇറങ്ങുന്നു.

ഗ്രൂപ്പ് സിയില്‍ ബാഴ്‌സയ്ക്ക് പ്ലസെനാണ് എതിരാളികള്‍. കഴിഞ്ഞ സീസണില്‍ യൂറോപ കളിക്കേണ്ടിവന്ന ബാഴ്‌സ ഇക്കുറി വമ്പന്‍നിരയുമായാണ് എത്തുന്നത്. റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി, റഫീന്യ തുടങ്ങി, ഈ സീസണില്‍ ഒരുപിടി മികച്ചതാരങ്ങള്‍ ബാഴ്‌സയിലെത്തി.

ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ ബയേണ്‍ ഇന്റര്‍ മിലാനെ നേരിടും. ഗ്രൂപ്പ് എയില്‍ നാപ്പോളിയാണ് ലിവര്‍പൂളിന്റെ എതിരാളി. ഗ്രൂപ്പ് ബിയില്‍ അത്-ലറ്റികോ മാഡ്രിഡ്‌പോര്‍ട്ടോ, ക്ലബ് ബ്രുജ്-ബയേര്‍ ലെവര്‍കൂസന്‍ മത്സരങ്ങളും നടക്കും. ഗ്രൂപ്പ് ഡിയില്‍ ടോട്ടനം ഹോട്‌സ്പര്‍ മാഴ്‌സയുമായി ഏറ്റുമുട്ടും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News