ട്രെന്റിനൊപ്പം ചേര്‍ന്ന് ദുബായ് രാജകുമാരന്‍; ട്വീറ്റ് വൈറല്‍|Social Media

ട്വിറ്ററിലെ പുതിയ ട്രെന്റിനൊപ്പം ചേര്‍ന്ന് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമൂം. ‘ദുബായ്’ എന്ന ഒറ്റവാക്കാണ് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ട്വീറ്റ് ചെയ്തത്.

മിനിറ്റുകള്‍ക്കുളളില്‍ ട്വീറ്റ് വൈറലായി. ട്വീറ്റിന് നിരവധി റീട്വീറ്റുകളും ലൈക്കുകളുമാണ് ലഭിച്ചത്.ലോകം ഏറ്റെടുത്ത ഏറ്റവും പുതിയ സമൂഹമാധ്യമ ട്രെന്റിനൊപ്പം ചേരുകയായിരുന്നു ഷെയ്ഖ് ഹംദാനും.

ട്വിറ്റര്‍, ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം തുടങ്ങിയ സമൂഹമാധ്യമങ്ങളില്‍ ദശലക്ഷക്കണക്കിന് ഫോളോവേഴ്സുള്ള ലോക നേതാക്കളില്‍ പ്രമുഖനാണ് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമൂം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News