Tamil Nadu: നീറ്റ് പരീക്ഷയില്‍ തോറ്റു; വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു

തമിഴ്‌നാട്ടില്‍(Tamil Nadu) വിദ്യാര്‍ത്ഥിനി ആത്മഹത്യ(suicide) ചെയ്തു. നീറ്റ് പരീക്ഷയില്‍(NEET Exam) തോറ്റതാണ് കാരണം.

ക്ലാസില്‍ വന്നില്ല; അധ്യാപകന്‍ വിദ്യാര്‍ത്ഥിയുടെ കാല് തല്ലിയൊടിച്ചു

ക്ലാസില്‍ വരാത്തതിന് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ കാല് തല്ലിയൊടിച്ച് സ്‌കൂള്‍ അധ്യാപകന്‍. ഉത്തര്‍ പ്രദേശിലെ(Uttar Pradesh) ഷംലി ജില്ലയിലാണ് സംഭവം. അസുഖത്തെത്തുടര്‍ന്ന് പതിനെട്ട് ദിവസങ്ങളായി ദേവല്‍ കശ്യപെന്ന വിദ്യാര്‍ത്ഥി സ്‌കൂളില്‍ പോയിരുന്നില്ല. രോഗം ഭേദമായ ശേഷം ഓഗസ്റ്റ് 29ന് സ്‌കൂളില്‍ തിരിച്ചെത്തിയപ്പോഴാണ് അധ്യാപകന്‍ ദേവലിന്റെ ഇരു കാലുകളും തല്ലിയൊടിച്ചത്.

സംഭവത്തില്‍ പരാതി നല്‍കിയിട്ടും നടപടിയെടുത്തില്ലെന്ന് കാണിച്ച് കുട്ടിയുടെ മാതാപിതാക്കള്‍ പൊലീസിനെതിരെ ജില്ലാ മജിസ്ട്രേറ്റിനെ സമീപിച്ചു. സംഭവത്തില്‍ പൊലീസ് യാതൊരു വിധ നടപടികളും കൈക്കൊള്ളുന്നില്ലെന്നും ജില്ലാ മജിസ്ട്രേറ്റ് മകന് നീതി ഉറപ്പാക്കുമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും വിദ്യാര്‍ത്ഥിയുടെ അച്ഛന്‍ ബബ്ലു കശ്യപ് പറയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News