കോടിയേരി ബാലകൃഷ്ണനെ സന്ദര്‍ശിച്ച് മുഖ്യമന്ത്രി

മുഖ്യമന്ത്രി പിണറായി വിജയൻ ചെന്നൈയിലെത്തി.അപ്പോളോ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കോടിയേരി ബാലകൃഷ്ണനെ സന്ദർശിച്ചു.ഒരാഴ്ച മുൻപാണ് ചികിത്സയ്ക്കായി കോടിയേരി ചെന്നൈയിലേക്ക് പോയത്.

അനിശ്ചിതത്വമാണ് കോൺഗ്രസ് നേരിടുന്ന ഏറ്റവും വലിയ പ്രശ്നമെന്ന് രഞ്ജി തോമസ്

അനിശ്ചിതത്വമാണ് ഇന്ന് കോൺഗ്രസ് നേതൃത്വം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയെന്ന് രഞ്ജി തോമസ്.രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാൻ തയ്യാറാകണം ഇല്ലെങ്കിൽ ഇപ്പോഴത്തെ ഇ ഭാരത് ജോഡോ യാത്ര കൊണ്ട് യാതൊരു വിധ പ്രയോജനം ഇല്ലെന്നും രഞ്ജി തോമസ് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here