തോപ്പ്രാംകുടിയിലെ ബാഹുബലി …

ഓണക്കാല ആഘോഷങ്ങളില്‍ കാണികളെ ഹരം കൊള്ളിക്കുന്ന കായിക വിനോദമാണ് തടി ചുമട് മത്സരം. ഇടുക്കി തോപ്രാംകുടിയിലെ ഓണോത്സവ് 2022-ന്റെ ഭാഗമായ 250 കിലോഗ്രാം തടി ചുമട് മത്സരത്തില്‍ ഒന്നാം സമ്മാനാര്‍ഹമായ പ്രകടനത്തിന്റെ വീഡിയോ ആണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആകുന്നത്.

മന്ത്രി റോഷി അഗസ്റ്റിന്‍ ഉള്‍പ്പെടെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്. പ്രദീഷ് ചാമക്കാലില്‍ എന്ന വ്യക്തിയാണ് ഒന്നാം സമ്മാനം നേടിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here