Elephant: കാട്ടാന പാഞ്ഞടുത്തു; ഇതൊക്കെ എന്തെന്ന മട്ടിൽ കൂളായി വണ്ടി പുറകോട്ടെടുത്ത്‌ ഡ്രൈവർ

സഫാരി വാഹനത്തിനു നേരെ പാഞ്ഞടുത്ത്‌ കാട്ടാന. സംയമനത്തോടെ വാഹനം പുറകോട്ടെടുത്ത്‌ ഡ്രൈവർ(driver). ഈ വീഡിയോ(video)യാണിപ്പോൾ സോഷ്യൽ മീഡിയ(media)യിൽ വൈറൽ(viral).

കർണാടക(karnataka)യിലെ നാഗർഹോളെ കടുവ സങ്കേതത്തിൽ വനം വകുപ്പിന്റെ സഫാരി വാഹനത്തിനു നേരെ കാട്ടാന പാഞ്ഞടുക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

ആന പാഞ്ഞു വന്നപ്പോഴും സംയമനത്തോടെ വാഹനം പുറകോട്ടെടുത്ത സഫാരി വാഹനത്തിലെ ഡ്രൈവറെ സമൂഹമാധ്യമങ്ങൾ പുകഴ്ത്തുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here