മുതലപ്പൊഴി ബോട്ടപകടത്തില്‍ മരിച്ചവരുടെ എണ്ണം നാലായി

തിരുവനന്തപുരത്ത് മുതലപ്പൊഴി ബോട്ടപകടത്തില്‍ മരിച്ചവരുടെ എണ്ണം നാലായി.വിഴിഞ്ഞം തീരത്തു നിന്ന് ഒരു മൃതദേഹം കണ്ടെത്തി.മുതലപ്പൊഴിയില്‍ ബോട്ട് മറിഞ് കാണാതായ ഉസ്മാന്റെ മൃതദേഹമാണ് കണ്ടെത്തിയത്.വിഴിഞ്ഞത്ത് കണ്ടെത്തിയ മൃതദേഹം ഉസ്മാന്റേതെന്ന് ബന്ധുക്കള്‍ സ്ഥിരീകരിച്ചു.

ഇനി രണ്ട് പേരെ കൂടി കണ്ടെത്താനുണ്ട്.വിഴിഞ്ഞത്ത് നിന്ന് ഇന്നലെ ഒരു മൃതദേഹം കണ്ടെത്തിയെങ്കിലും തിരിച്ചറിഞ്ഞിട്ടില്ല. ഡിഎന്‍എ പരിശോധനക്ക് ശേഷമേ ഇക്കാര്യത്തില്‍ സ്ഥിരീകരണുമുണ്ടാവുകയള്ളൂവെന്ന് അധികൃതര്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News