Kozhikode: കോഴിക്കോട് മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ ചികില്‍സയിലുണ്ടായിരുന്ന രോഗി തൂങ്ങി മരിച്ചു

കോഴിക്കോട് മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ ചികില്‍സയിലുണ്ടായിരുന്ന രോഗി തൂങ്ങി മരിച്ചു. വയനാട് പുല്‍പ്പള്ളി സ്വദേശി രാജനാണ് പേവാര്‍ഡിലെ ഫാനില്‍ തൂങ്ങി മരിച്ചത്. കൂടെയുണ്ടായിരുന്ന മകളും മരുമകനും പുറത്തുപോയ സമയത്താണ് സംഭവം.

നഴ്‌സ് എത്തി വാതില്‍ മുട്ടിയിട്ടും തുറക്കാത്തതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രോഗി മരിച്ച നിലയില്‍ കണ്ടത്. പിത്താശയ സബന്ധമായ രോഗത്തിന് ചികില്‍സയിലായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News