കഴക്കൂട്ടത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

കഴക്കൂട്ടത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.കഴക്കൂട്ടം സൈനിക സ്‌ക്കൂളിനു സമീപം ഒന്‍പതു മണിയോടെയാണ് അപകടം. അമിത വേഗതയിലെത്തിയ ബൈക്ക് കാറിലിടിച്ച് കത്തുകയായിരുന്നു. യുവാവ് സംഭവ സ്ഥലത്തു തന്നെ മരിച്ചു.

വെഞ്ഞാറമൂട് ആലിയാട് സ്വദേശിയായ വിഷ്ണു (24) ആണ് മരിച്ചത്. അമിത വേഗതയിലെത്തിയ ബൈക്ക് എതിര്‍ വശത്തുകൂടി വരികയായിരുന്ന കാറില്‍ ഇടിച്ചു കയറുകയായിരുന്നു. കാറിലിടിച്ച് തകര്‍ന്ന ബൈക്ക്ഉടന്‍ കത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel