Onam: ഓണാഘോഷ പരിപാടികളുടെ സമാപനം; നഗരപരിധിയിൽ 12ന് ഉച്ചകഴിഞ്ഞ് അവധി

ഓണാഘോഷ പരിപാടികളുടെ സമാപനത്തോടനുബന്ധിച്ചു നടത്തുന്ന ഘോഷയാത്രയുടെ ക്രമീകരണങ്ങളുടെ ഭാഗമായി 12 ന് വൈകിട്ട് 3 മണി മുതൽ തിരുവനന്തപുരം(trivandrum) നഗരപരിധിയിലെ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി അനുവദിച്ച് ഉത്തരവായി.

മഹാമാരിക്കാലത്തെ നിയന്ത്രണങ്ങളില്‍ നിന്ന് ആഘോഷത്തിന്റെ രാവുകള്‍ ഉണര്‍ന്നതിന്റെ ആവേശത്തിലാണ് തലസ്ഥാന നഗരം. ദീപപ്രഭയില്‍ കുളിച്ചു നില്‍ക്കുന്ന നഗരത്തില്‍ ഒഴുകയെത്തുകയാണ് ജനങ്ങള്‍. വേദികളിലെ കലാപരിപാടികള്‍ കാണാനും നഗരം ചുറ്റാനും കൗതകത്തോടെ കുട്ടികള്‍ അടക്കമുള്ളവരുടെ തിരക്കാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News