ADVERTISEMENT
ബഫര്‍സോണ്‍ വിഷയത്തിലെ കേന്ദ്ര നിലപാടില്‍ നിയമോപദേശം തേടി സംസ്ഥാന സര്‍ക്കാര്‍. കേരളം കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് നല്‍കിയ നിവേദനത്തില്‍ പുനപരിശോധന ഹര്‍ജി നല്‍കണമെന്നാണ് ആവശ്യപ്പെട്ടത്. എന്നാല്‍ വ്യക്തത വരുത്തണമെന്നാണ് കേന്ദ്രത്തിന്റെ ഹര്‍ജി.
ആശങ്ക കേന്ദ്രത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും കേന്ദ്ര നിലപാട് എജിയും സുപ്രീം കോടതി അഭിഭാഷകരുമായും ചര്‍ച്ച ചെയ്യുമെന്നും മന്ത്രി എ.കെ.ശശീന്ദ്രന്‍ പറഞ്ഞു. സംസ്ഥാനം ശരിയായ പാതയിലാണ് സഞ്ചരിക്കുന്നതെന്നും മന്ത്രി എ.കെ.ശശീന്ദ്രന്‍ വ്യക്തമാക്കി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.