പാ​പ്പു​വ ന്യൂ​ഗി​നി​യ​യി​ൽ വ​ൻ ഭൂ​ക​മ്പം | Papua New Guinea

പാ​പ്പു​വ ന്യൂ​ഗി​നി​യ​യി​ൽ വ​ൻ ഭൂ​ക​മ്പം. റി​ക്ട​ർ സ്‌​കൈ​യി​ലി​ൽ 7.6 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ക​മ്പ​മാ​ണു​ണ്ടാ​യ​ത്.

ഭൂ​ക​മ്പ​ത്തി​ന് പി​ന്നാ​ലെ യു​എ​സ് ജി​യോ​ള​ജി വ​കു​പ്പ് സു​നാ​മി മു​ന്ന​റി​യി​പ്പ് ന​ൽ​കി. കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ലാ​ണ് ഭൂ​ച​ല​ന​മു​ണ്ടാ​യ​ത്. 61 കി​ലോ​മീ​റ്റ​ർ ആ​ഴ​ത്തി​ലാ​ണ് ഭൂ​ക​മ്പ​ത്തി​ന്‍റെ പ്ര​ഭ​വ​കേ​ന്ദ്രം. ആ​യി​രം കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ലാ​ണ് സു​നാ​മി മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

നി​ര​ന്ത​ര​മാ​യി ഭൂ​ക​മ്പ​മു​ണ്ടാ​കു​ന്ന രാ​ജ്യ​മാ​ണ് പാ​പ്പു​വ ന്യൂ​ഗി​നി​യ. അ​യ​ൽ രാ​ജ്യ​മാ​യ ഇ​ന്തോ​നേ​ഷ്യ​യി​ൽ 2004ൽ ​ഉ​ണ്ടാ​യ സു​നാ​മി​യി​ൽ മേ​ഖ​ല​യി​ൽ 2,20,000 പേ​ർ മ​രി​ച്ചി​രു​ന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News