
ലീഗ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ എം ഷാജി. മൗനം കൊണ്ട് കീഴടങ്ങുകയല്ല ഡിപ്ലോമാറ്റിക് റിലേഷന്‍ഷിപ്പ്, നോ പറയേണ്ടിടത്ത് നോ പറയലാണ്.
ഏതോ ഒരു തുരങ്കസൗഹൃദത്തിന്‍റെ പേരില്‍ ബലികഴിക്കേണ്ടി വന്നാല്‍ അത് ഒറ്റുകൊടുക്കലെന്നും കെ എം ഷാജി .
ജിദ്ദയിലെ കെഎംസിസി യോഗത്തിലാണ് ഷാജിയുടെ വിമര്‍ശനം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here