സ്വിറ്റ്‌സർലാൻഡിലെ മികച്ച ഗവേഷണ അവതരണത്തിനുള്ള അവാർഡ് മലയാളി വിദ്യാർത്ഥിനിയ്ക്ക്

സ്വിറ്റ്‌സർലാൻഡിലെ സൂറിച്ച്‌ സർവകലാശാലയിൽ നടന്ന സ്വിസ് കെമിക്കൽ സൊസൈറ്റി മീറ്റിങ്ങിൽ മലയാളി സാന്നിധ്യം. കംപ്യൂട്ടേഷൻ കെമിസ്ട്രിയിലെ MSC തീസിസ് വർക്കിൽ ആണ് കോട്ടയം സി എം എസ് കോളേജിലെ MSC കെമിസ്ട്രി വിദ്യാർത്ഥിനി പാർവതി സന്തോഷ്കുമാറിന് മികച്ച അവതരണത്തിനുള്ള പുരസ്ക്കാരം ലഭിച്ചത്.

പാർവതിക്ക് 25,000 രൂപ ക്യാഷ് പ്രൈസും അന്താരാഷ്ട്ര കോൺഫറൻസിൽ പങ്കെടുക്കാനുള്ള 75,000 രൂപയുടെ യാത്ര ഗ്രാന്റും സ്വിസ് കെമിക്കൽ സൊസൈറ്റി പ്രസിദ്ധീകരിച്ച CHIMA ജേണലുകളുടെ ലക്കത്തിൽ അവതരിപ്പിച്ച ഗവേഷണം പ്രസിദ്ധീകരിക്കാനുള്ള ക്ഷണവും ലഭിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News