അർബുദ ചികിത്സയ്ക്കുള്ള മരുന്നുകളുടെ വില കുറയും; പരിഷ്‌കരിച്ച പട്ടിക പുറത്തിറക്കി കേന്ദ്രം

അവശ്യമരുന്നുകളുടെ പരിഷ്‌കരിച്ച പട്ടിക കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കി. പ്രമേഹത്തിനുള്ള മരുന്നുകളുടെയും വില കുറയും. അർബുദത്തിനെതിരായ നാല് മരുന്നുകൾ പട്ടികയിലുണ്ട്.

അവശ്യമരുന്നുകളുടെ പരിഷ്‌കരിച്ച പട്ടിക കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യയാണ് പ്രസിദ്ധീകരിച്ചത്. പുതുക്കിയ പട്ടികയിൽ 34 മരുന്നുകളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. മുൻപ് പട്ടികയിൽ ഉണ്ടായിരുന്ന 43 ഇനം മരുന്നുകൾ ഒഴിവാക്കി. അടിയന്തര ഉപയോഗത്തിന് അനുമതി മാത്രമേ നൽകിയിട്ടുള്ളൂ എന്നതിനാൽ കോവിഡ് മരുന്നുകൾ പട്ടികയിൽ ഇല്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News