ADVERTISEMENT
കൈരളി ടിവി(kairali tv) തൃശ്ശൂർ സീനിയർ ക്യാമറാമാൻ(cameraman) പി പി സലീമിന് അവാർഡ്. 2022 തൃശ്ശൂർ പൂരത്തിനോട്(thrissur pooram)അനുബന്ധിച്ച് അനിമൽ ടാക്സ് ഫോഴ്സ് ഏർപ്പെടുത്തിയ ER ജാനകി കൃഷ്ണൻ സ്മാരക അവാർഡിനാണ് പി പി സലീം അർഹനായത്.
10001 രൂപയും പ്രശസ്തിപത്രവും ദേശീയ ആന ദിനമായ ഒക്ടോബർ നാലിന് തൃശ്ശൂരിൽവച്ച് സമ്മാനിക്കും. പൂരദിവസം എഴുന്നള്ളത്തിന് കൊണ്ടുവന്ന ഇടഞ്ഞ ആനയുടെ ദൃശ്യങ്ങൾ സാഹസികമായി പകർതാണ് പിപി സലീമിനെ അവാർഡ് അർഹനാക്കിയത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.