Phoenix Award: കൈരളി ടി വി ഫീനികസ് പുരസ്‌കാരം; അപേക്ഷകള്‍ ക്ഷണിക്കുന്നു

ശാരീരിക വെല്ലുവിളികളെ അതിജീവിച്ച് വിസ്മയകരമായ നേട്ടങ്ങള്‍ കൊയ്ത് സമൂഹത്തിനാകെ മാതൃകയാവര്‍. ആ പ്രതിഭകളെ കൈരളി ടി വി(Kairali T V) ആദരിക്കുന്നു. കൈരളി ടി വി ഫീനികസ് പുരസ്‌കാരം 2022(Phoenix Awards 2022) ലേക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു. അര്‍ഹരായവര്‍ക്ക് അപേക്ഷിക്കാം. യോഗ്യരായവരെ മറ്റുള്ളവര്‍ക്ക് നിര്‍ദ്ദേശിക്കുകയും ചെയ്യാം.

പ്രശസ്ത തിരക്കഥാകൃത്ത് രഞ്ജി പണിക്കര്‍ ചെയര്‍മാനായ ജൂറി പുരസ്‌കാര ജേതാക്കളെ തെരഞ്ഞെടുക്കും. അപേക്ഷകള്‍ ഈ മാസം 25ന് മുന്‍പ് ഫീനികസ് പുരസ്‌കാരം 2022, കൈരളി ടി വി, കൈരളി ടവേഴസ്, ആശാന്‍ സ്‌ക്വയര്‍, പാളയം , തിരുവനന്തപുരം എന്ന വിലാസത്തിലോ awards@kairalitv.in എന്ന email അഡ്രസ്സിലോ അയക്കുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News