Kovalam: കടലിൽ കുളിക്കാൻ ഇറങ്ങി;  കോവളത്ത് വിദ്യാർത്ഥി മരിച്ചു

കോവളത്ത്(kovalam) കടലിൽ കുളിക്കാൻ ഇറങ്ങിയ  മൂന്നാംവർഷ  കാറ്ററിങ് കോളേജ് വിദ്യാർത്ഥി(student) മരിച്ചു. കൊല്ലം അഗസ്തിക്കോട് സ്വദേശി ഷഹിൻഷായാണ് മരിച്ചത്. സാധാരണ ആരും ഇറങ്ങാത്ത ചെറിയ കടൽ(sea) തീരത്താണ് മൂന്നു സുഹൃത്തുക്കൾ ഒരുമിച്ച് കുളിക്കാൻ ഇറങ്ങിയത്.

വിഴിഞ്ഞം കോസ്റ്റൽ പോലീസിന് ഏകദേശം ഒരു കിലോമീറ്റർ ഉള്ളില്‍ നിന്നുമാണ് ഷഹിൻഷായെ ലഭിച്ചത്  വിഴിഞ്ഞം സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചപ്പോൾ തന്നെ മരണം സംഭവിച്ചിരുന്നു.  മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് തുടർനടപടികൾക്ക് വേണ്ടി മാറ്റും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here