ഇടക്കൊച്ചി കായലില്‍ ചെറുവഞ്ചി മറിഞ്ഞ് ഒരാളെ കാണാതായി

ഇടക്കൊച്ചി കായലില്‍ ചെറുവഞ്ചി മറിഞ്ഞ് ഒരാളെ കാണാതായി

തിരുവനന്തപുരം സ്വദേശി നിതിന്‍ ജയനെ (23) യാണ് കാണാതായത്

പോലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ നടത്തുന്നു

കോഴിക്കോട് പെരുവയല്‍ 5 തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് കടന്നല്‍ കുത്തേറ്റു

കോഴിക്കോട് പെരുവയല്‍ 5 തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് കടന്നല്‍ കുത്തേറ്റു.

പെരുവയല്‍ കട്ടയാട്ട് ക്ഷേത്രത്തിനു സമീപം സ്വകാര്യ പറമ്പിലെ ജോലിക്കിടെയാണ് സംഭവം.

5 പേരും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel