കൊല്ലത്ത്‌ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്റെ വീടിനു നേരെ ആര്‍.എസ്.എസ് ആക്രമണം

കൊല്ലം പുനുക്കന്നൂരില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്റെ വീടിനു നേരെ ആര്‍.എസ്.എസ് ആക്രമണം.

ഡിവൈഎഫ്‌ഐ പുനക്കന്നൂര്‍ വഞ്ചിമുക്ക് യൂണിറ്റ് അംഗം രാജീവിന്റെ വീടിനു നേരെയാണ് ആക്രമണം.

വീടിന്റെ ജനല്‍ ചില്ലുകളും,മുറ്റത്ത് പാര്‍ക്ക് ചെയ്തിരുന്നു മിനി ലോറിയും അടിച്ച് തകര്‍ത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News