Actress Muktha:ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്താല്‍ സിനിമയില്‍ നിലനില്‍ക്കാം: മുക്ത

ഗ്ലാമറസ് വേഷങ്ങള്‍ ചെയ്താല്‍ സിനിമയില്‍ നിലനില്‍ക്കാമെന്ന് നടി മുക്ത. മലയാള സിനിമയില്‍ മാത്രമല്ല, പൊതുവില്‍ തമിഴിലായാലും തെലുങ്കിലായാലും ഏത് ഇന്‍ഡസ്ട്രിയില്‍ ചെന്നാലും നമ്മള്‍ നമ്മുടെ ഭാഗം മുന്‍കൂട്ടി പറയണം. സിനിമയില്‍ നിലനില്‍ക്കണമെങ്കില്‍ ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യേണ്ടി വരും. അത് പൊതുവില്‍ എല്ലാവരോടും പറയാറുണ്ട്. എന്നാല്‍ താമരഭരണിയിലെ പോലെ അത്രയും വള്‍ഗര്‍ ആയിട്ട് ഇനി റോളുകള്‍ ചെയ്യില്ല- നടി മുക്ത പറയുന്നു.

മുക്ത എന്ന ആര്‍ട്ടിസ്റ്റിനെ എല്ലാവരും കൂടുതല്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയത് താമരഭരണി എന്ന ചിത്രത്തിലൂടെയാണ്. കറുപ്പാനെ കയ്യാലെ എന്ന ഗാനം അത്രയും സൂപ്പര്‍ ഹിറ്റായിരുന്നു.

Muktha Wiki, Hd Images, Boyfriend, Affairs,Today Updates, Gallery, News

അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തില്‍ എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് മുക്ത അഭിനയിക്കുന്നത്. അന്നത്തെ അഭിനയത്തെ ചിത്രം കണ്ടവരല്ലാം പ്രശംസിച്ചിരുന്നു. ചിത്രത്തിലെ അഭിനയത്തിന് അവാര്‍ഡും മുക്ത പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ഒന്നും ലഭിച്ചിരുന്നില്ല.

Achanurangatha Veedu Malayalam Full Movie | Salim Kumar | Muktha |  Samvrutha | Malayalam Movies - YouTube

എന്നാല്‍ താമരഭരണിയിലെ മുക്തയെ ജനങ്ങള്‍ ഏറ്റെടുത്തിരുന്നു. കൂടുതല്‍ പേര്‍ മുക്ത എന്ന നടിയെ തിരിച്ചറിയാന്‍ തുടങ്ങിയത് ആ ചിത്രത്തിലൂടെയാണ്.

Tamil Actr Team: Muktha Bhanu Photos from Thamirabarani Movie

ഗ്ലാമറസ് വേഷങ്ങള്‍ ചെയ്താലും പ്രത്യേകിച്ച് തുടക്കക്കാര്‍ അഡ്ജസ്റ്റ്‌മെന്‍സിന് വഴങ്ങിയാലും സിനിമയില്‍ തുടരാനാകുമെന്ന് മുക്ത പറയുന്നു. എന്നാല്‍ താന്‍ യാതൊരു വിധ അഡ്ജസ്‌മെന്‍സിനും തയാറായിരുന്നില്ലെന്നും മുക്ത കൂട്ടിച്ചേര്‍ത്തു.

Bhanu Muktha Photo Gallery - TeluguCinemas.in Telugucinema Tollywood  Cinemas Telugucinemas.in Telugu Updates Cinema news latest c

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News