കെ.കരുണാകരനെ അ‍ഴിമതിക്കാരനാക്കിയത് കെ.സി വേണുഗോപാല്‍ : കെ.പി അനില്‍കുമാര്‍

കെ കരുണാകരനെ അ‍ഴിമതിക്കാരനാക്കിയത് കെ സി വേണുഗോപാലെന്ന് കെ പി അനില്‍കുമാര്‍. കെ സി വേണുഗോപാല്‍ കോണ്‍ഗ്രസിനെ നശിപ്പിക്കാന്‍ അമിത് ഷായില്‍ നിന്ന് അച്ചാരം വാങ്ങിയെന്നും അനില്‍കുമാര്‍ കുറ്റപ്പെടുത്തി.

കൈരളി ന്യൂസ് – ന്യൂസ് ആന്‍ഡ് വ്യൂസിലാണ് കെ പി അനില്‍കുമാറിന്‍റെ പ്രതികരണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News