തെരുവ് നായ ശല്യം ; വാക്‌സിനേഷൻ നടപടികൾ അതിവേഗത്തിലാക്കും | Kannur

കണ്ണൂരിൽ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ തെരുവുനായയുടെ കടിയേറ്റത് 370 പേർക്ക്.തെരുവുനായ ആക്രണം രൂക്ഷമായ സാഹചര്യത്തിൽ പ്രതിരോധത്തിനായി കണ്ണൂർ ജില്ലാ പഞ്ചായത്ത് കർമ്മ പദ്ധതി തയ്യാറാക്കി.

കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ കൈരളി ന്യൂസില്‍…

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here