നിയമസഭാ പ്രതിഷേധം ; അന്നത്തെ ഭരണകക്ഷി MLAമാരാണ് പ്രകോപനം സൃഷ്ടിച്ചത് | E P Jayarajan

നിയമസഭാ പ്രതിഷേധ വിഷയത്തില്‍ പ്രതികരണവുമായി ഇ പി ജയരാജന്‍.അന്നത്തെ ഭരണകക്ഷി എം എൽ എ മാരാണ് പ്രകോപനം സൃഷ്ടിച്ചതെന്ന് ഇ പി ജയരാജന്‍ പറഞ്ഞു.

അന്നത്തെ മന്ത്രിമാരും ഭരണപക്ഷ എം എൽ എ മാരുമാണ് യഥാർത്ഥത്തിൽ പ്രതികളാകേണ്ടവർ. ആസൂത്രിതതമായ പദ്ധതിയുമായാണ് യുഡിഎഫ് – എം എൽ എമാർ സഭയിലേക്ക് എത്തിയത് . ഭരണപക്ഷ എം എൽ എ മാരുടെ അക്രമ ദൃശ്യങ്ങൾ നീക്കം ചെയ്തുവെന്നും ഇ പി ജയരാജന്‍ ആരോപിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News