
ബന്തടുക്കയില്‍ നിന്ന് കാസര്‍കോട്ടേക്ക് പുറപ്പെട്ട കെഎസ്ആര്‍ടിസി(KSRTC) ബസ്(bus) തടഞ്ഞ് ജീവനക്കാരെ സ്വകാര്യ ബസുകാര്‍ വളഞ്ഞിട്ട് ആക്രമിച്ചു. കൊളത്തൂര്‍ അഞ്ചാംമൈലില്‍ വ്യാഴാഴ്ച്ച രാവിലെയാണ് സംഭവം നടന്നത്.
പരുക്കേറ്റ കെഎസ്ആര്‍ടിസി ജീവനക്കാര്‍ ബേഡകം താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. ബസുകള്‍ ബേഡകം പൊലീസ്(police) കസ്റ്റഡിയിലെടുത്തു.
Palode: ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി നശിച്ചു
പാലോട് താന്നിമൂട് ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി നശിച്ചു. തിരുവനന്തപുരം-ചെങ്കോട്ട ദേശീയ പാതയില്‍ ചുണ്ടത്തിക്കരിക്കകത്താണ് സംഭവം. ഉച്ചയ്ക്ക് ഒരു മണിയോടെ ഓടിക്കൊണ്ടിരുന്ന ഹുണ്ടായി സാന്റോകാര്‍ തീപിടിച്ച് പൂര്‍ണ്ണമായും കത്തിനശിയ്ക്കുകയായിരുന്നു.
കാര്‍ ഓടിച്ചിരുന്ന കുറ്റിച്ചല്‍ സ്വദേശി സൂരജ് , യാത്രക്കാരനായ മനീഷ് എന്നിവര്‍ക്ക് പരിക്കുകള്‍ ഒന്നുമില്ല. സംഭവത്തില്‍ പാലോട് പൊലീസ് കേസെടുത്തു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here