ദില്ലി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിനെ(Satyendar Jain) ജയിലില്‍ ചോദ്യംചെയ്യാന്‍ ഇ ഡിക്ക് കോടതിയുടെ അനുമതി ലഭിച്ചു. മദ്യനയ അഴിമതി കേസിലാണ് സത്യേന്ദര്‍ ജയിനിനെ ചോദ്യം ചെയ്യുക.
നാളെ സത്യേന്ദര്‍ ജെയിനെ ജയിലില്‍ വച്ച് ചോദ്യം ചെയ്യും. സിബിഐ കോടതി ജഡ്ജി ഗീതാഞ്ജലി ഗോയലാണ് ഇ.ഡിക്ക് അനുമതി നല്‍കിയത്.
കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മൂന്ന് മാസമായി സത്യേന്ദര്‍ ജെയിന് ജയിലിലാണ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here