Palappilly:പാലപ്പിള്ളിയിലെ കാട്ടാന അക്രമണത്തില്‍ പരുക്കേറ്റയാള്‍ മരിച്ചു

(Palappilly)പാലപ്പിള്ളിയിലെ കാട്ടാന അക്രമണത്തില്‍ പരുക്കേറ്റയാള്‍ മരിച്ചു. കുങ്കിയാനകളുടെ സംഘത്തിലുണ്ടായിരുന്ന ഹുസൈനാണ് മരിച്ചത്.
ഹുസൈന്റെ കുടുംബത്തിന് ധനസഹായം നല്‍കും. 10 ലക്ഷം രൂപയാണ് ധനസഹായം നല്‍കുക.

രണ്ടു ഘട്ടങ്ങളിലായാണ് ധനസഹായം നല്‍കുക. നാളെ 5 ലക്ഷം കൈമാറും.

Athirappilly:അതിരപ്പിള്ളിയില്‍ ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു;ഒരു മരണം

Athirappilly)അതിരപ്പിള്ളിയില്‍ ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് യുവതി മരിച്ചു. അപകടത്തില്‍ പറവൂര്‍ സ്വദേശിനി വിജി (45) ആണ് മരിച്ചത്.

ഓട്ടോയില്‍ ഉണ്ടായിരുന്ന നാല് പേര്‍ക്ക പരുക്കേറ്റു. പരുക്കേറ്റവരെ ചാലക്കുടിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വെറ്റിലപ്പാറയില്‍ ബന്ധുവിന്റെ പുതിയ വീട് താമസത്തിന് വന്ന ശേഷം അതിരപ്പിള്ളി വെള്ളച്ചാട്ടം കാണാന്‍ പോയതായിരുന്നു ഓട്ടോയില്‍ ഉണ്ടായിരുന്നവര്‍. വൈകിട്ട് മൂന്നേകാലോടെയാണ് അപകടമുണ്ടായത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News