Kollam:ഭാരത് ജോഡോ യാത്രക്ക് പിരിവ് നല്‍കിയില്ല;പച്ചക്കറി കട അടിച്ച് തകര്‍ത്ത് കോണ്‍ഗ്രസ് നേതാവ്

(Kollam)കൊല്ലം കുന്നിക്കോടില്‍ രാഹുല്‍ഗാന്ധിയുടെ ഭാരത് ജോഡോ യാത്രക്ക് പിരിവ് നല്‍കാത്തതിന് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് പച്ചക്കറി കട അടിച്ച് തകര്‍ത്തു.

ഇന്ന് വൈകിട്ടാണ് സംഭവമുണ്ടായത്. കടയുടമ മുഹമ്മദ് അനസ് പൊലീസിനു പരാതി നല്‍കി.

Kozhikode:കോഴിക്കോട് എസ്ബിഐ ശാഖയില്‍ കവര്‍ച്ച ശ്രമം

(Kozhikode)കോഴിക്കോട് കക്കട്ടില്‍ എസ്ബിഐ ശാഖയില്‍ കവര്‍ച്ചാ ശ്രമം. ഇന്നലെ രാത്രിയാണ് സംഭവം. മോഷാടാക്കള്‍ ശുചി മുറിയിലെ വെന്റിലേഷന്‍ തകര്‍ത്താണ് അകത്ത് കടക്കാന്‍ ശ്രമിച്ചത്.

പൊലീസ് സംഭവ സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിക്കുന്നു. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പടെ ശേഖരിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News