Kozhikode:കോഴിക്കോട് മെഡിക്കല്‍ കോളേജ് സംഘര്‍ഷം;പൊലീസ് നിരപരാധികളെ വേട്ടയാടുന്നു:ഡിവൈഎഫ്‌ഐ|DYFI

കോഴിക്കോട്(Kozhikode) മെഡിക്കല്‍ കോളജ് സംഘര്‍ഷത്തില്‍ പൊലീസ് നിരപരാധികളെ വേട്ടയാടുന്നുവെന്ന് ഡിവൈഎഫ്‌ഐ(DYFI). കേസില്‍ നിരപരാധികളുടെ ബന്ധുവീടുകളിലും സുഹൃത്തുക്കളുടെ വീടുകളിലും കയറി പൊലീസ് ഭീഷണിപ്പെടുത്തുന്നു.

പൂര്‍ണ്ണ ഗര്‍ഭിണിയെ പൊലീസ് ഹോട്ടലില്‍ കയറി അപമാനിച്ചുവെന്നും ഡിവൈഎഫ്‌ഐ. കേരള പൊലീസ് നയത്തിനെതിരായി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരാണ് ഇതിനു പിന്നിലെന്നും ഡിവൈഎഫ്‌ഐ വിമര്‍ശിച്ചു.

ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് DGP ക്ക് പരാതി നല്‍കുമെന്നും ഡിവൈഎഫ്‌ഐ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News