Koyilandy: കൊയിലാണ്ടിയിലെ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

കെ.പി.സി.സി അംഗങ്ങളുടെ ലിസ്റ്റ് പുറത്ത് വന്നതിന് പിന്നാലെ കൊയിലാണ്ടിയിലെ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ട്ടി വിട്ടേക്കുമെന്ന് സൂചന

അര്‍ഹരായവരെ തഴഞ്ഞ് ഗ്രൂപ്പ് നേതൃത്വം ഇഷ്ടക്കാരെ തിരുകിക്കയറ്റിയെന്നും ആരോപണം. അതേസമയം പ്രശ്‌നം പരിഹരിക്കാന്‍ ഡിസിസി ശ്രമം ആരംഭിച്ചു. നേതാക്കളെ ചര്‍ച്ചക്ക് വിളിച്ചതായാണ് വിവരം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News