Rahul Gandhi: രാഹുല്‍ഗാന്ധിക്ക് ജയ് വിളിക്കാന്‍ കുട്ടികളെ പ്രേരിപ്പിക്കുന്ന പി.ആര്‍. ടീമിന്റെ ദൃശ്യങ്ങള്‍ പുറത്ത്

രാഹുല്‍ഗാന്ധിക്ക് ജയ് വിളിക്കാന്‍ കുട്ടികളെ പ്രേരിപ്പിക്കുന്ന പി.ആര്‍. ടീമിന്റെ ദൃശ്യങള്‍ പുറത്ത്. രാഹുല്‍ കടന്നു വരുന്ന വഴിയില്‍ കുടുങി പോയ സ്‌കൂള്‍ ബസിലെ വിദ്യാര്‍ത്ഥികളോടാണ് പി.ആര്‍ ടീം മുദ്രാവാക്യം വിളിക്കാന്‍ പറയുന്നത്.

കന്യാകുമാരി മുതല്‍ പി.ആര്‍ ടീമിന്റെ സംഘം ഇങനെ തൊണ്ടകീറി പറയുന്നുണ്ട്.തെരുവുകളില്‍ നില്‍ക്കുന്നവരോട് രാഹുല്‍ഗാന്ധി കീ ജയ് എന്ന് പറയാന്‍ പ്രേരിപ്പിക്കുന്നു. കൊല്ലത്ത് ഗതാഗതകുരുക്കില്‍ പ്പെട്ട് വലഞ്ഞ സ്‌കൂള്‍ ബസിലെ കൊച്ച് കുട്ടികളോടാണ് പിആര്‍ ടീം മുദ്രാവാക്യം വിളിക്കാന്‍ ക്ലാസ് നല്‍കിയത്.ഹിന്ദിയിലും മലയാളത്തിലും പറയാന്‍ നിര്‍ബന്ദിക്കുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here