നഗ്നചിത്രം മോര്‍ഫ് ചെയ്തതാണെന്ന് ബോളിവുഡ് നടൻ രണ്‍വീര്‍ സിംഗ്

സോഷ്യല്‍ മീഡിയയില്‍ തന്റേതെന്ന രീതിയില്‍ വ്യാപകമായി പ്രചരിക്കുന്ന നഗ്നചിത്രം മോര്‍ഫ് ചെയ്തതാണെന്ന് ബോളിവുഡ് നടൻ രണ്‍വീര്‍ സിംഗ്. ഇൻസ്റ്റാഗ്രാമിൽ പങ്ക് വച്ച നഗ്‌നചിത്രങ്ങൾ വിവാദമായതോടെയാണ് നടനെതിരെ പോലീസ് കേസെടുത്തത്. അതേ സമയം വിദ്യാബാലൻ അടക്കമുള്ള ബോളിവുഡ് താരങ്ങൾ രൺവീറിന് പിന്തുണയുമായെത്തിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel