Kozhikode:സംസ്ഥാനത്തെ ആദ്യ ശിശു സൗഹൃദ കോടതിയെന്ന നേട്ടം കൈവരിച്ച് കോഴിക്കോട് കുടുംബകോടതി

കുടുംബ കോടതിയില്‍ ഏറ്റവും കൂടുതല്‍ മാനസിക സമ്മര്‍ദ്ദം അനുഭവിക്കേണ്ടി വരിക കുട്ടികള്‍ക്കാണ്.

കോടതി നടപടികള്‍, അഭിഭാഷകര്‍, ജഡ്ജ്, ചോദ്യങ്ങള്‍, പ്രേരണകള്‍, വേര്‍പാട് ഇതിനെല്ലാം ഇടയില്‍ മാനസിക സമ്മര്‍ദം അനുഭവിക്കുന്ന കുട്ടികളുടെ സമ്മര്‍ദ്ദം കുറക്കാന്‍ കോഴിക്കോട് കുടുംബ കോടതിയിലെ അഭിഭാഷകരുടെ ആശയം പ്രാവര്‍ത്തികമാവുകയാണ്.

കേരളത്തില്‍ ആദ്യമായി കുടുംബ കോടതിയിലെ പ്ലേ റൂമിന്റെ ഉദ്ഘാടനം കഴിഞ്ഞ ദിവസം കോഴിക്കോട് നടന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News