ശ്രീകാര്യത്തെ ബസ് വെയിറ്റിങ് ഷെഡ് പൊളിച്ചു; ലിംഗസമത്വം ഉറപ്പാക്കുംവിധം പുനഃസ്ഥാപിക്കും: മേയര്‍ ആര്യ രാജേന്ദ്രന്‍|Arya Rajendran

(Trivandrum)തിരുവനന്തപുരം ശ്രീകാര്യം ഗവണ്‍മെന്റ് എന്‍ജിനീയറിങ് കോളജിന് മുന്നിലെ വിവാദ ബസ് കാത്തിരിപ്പുകേന്ദ്രം കോര്‍പറേഷന്‍ പൊളിച്ചുനീക്കി.

ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ചിരിക്കുന്നത് ഒഴിവാക്കാന്‍ ഇവിടെയുണ്ടായിരുന്ന ബെഞ്ച് നേരത്തേ മുറിച്ചുമാറ്റിയത് വലിയ തോതില്‍ ചര്‍ച്ചയായിരുന്നു.

ഇതേ സ്ഥലത്ത് പുതിയ വെയിറ്റിങ് ഷെഡ് പണിയുമെന്നും ലിംഗസമത്വം ഉറപ്പാക്കുംവിധമായിരിക്കും ഇതിന്റെ നിര്‍മാണമെന്നും മേയര്‍ ആര്യ രാജേന്ദ്രന്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News