മ്ലാവിനെയും വെറുതെ വിട്ടില്ല; ആക്രമിച്ച് തെരുവു നായകള്‍; നാട്ടുകാര്‍ കല്ലെറിഞ്ഞ് ഓടിച്ചു

ഇന്ന് രാവിലെ പാലോട് മങ്കയം പമ്പ് സെറ്റിനരുകില്‍ വഴിതെറ്റിയെത്തിയ ഒരു മ്‌ളാവിനെ (കാട്ടാട്) ഒരു സംഘം (6 എണ്ണം) തെരുവ് നായ്ക്കള്‍ വളഞ്ഞിട്ട് അക്രമിക്കുകയായിരുന്നു നാട്ടുകാരുടെ സമയോജിതമായ ഇടപെടല്‍ മൂലം ആ മിണ്ടാപ്രാണിക്ക് രക്ഷയായി.സ്ഥിരമായി ഇവിടെ മ്ലാവിനെ ആക്രമിക്കുന്നു എന്നാണ് നാട്ടുക്കാര്‍ പറയുന്നത്

മ്ലാവിന്റെ കുട്ടിയെ ആണ് ആക്രമിച്ചത്. കാട്ടില്‍ നിന്നും നാട്ടില്‍ ഇറങ്ങി വരുന്ന മ്ലാവിനെ തെരുവ് നായകള്‍ ആക്രമിച്ചത്. നാട്ടുക്കാര്‍ നായയെ കല്ല് എറിഞ്ഞ് ഓടിച്ചു. മ്ലാവ് ആറ്റില്‍ ചാടി കാട്ടിലേയ്ക്ക് കയറി രക്ഷപ്പെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News