KEAM; കീം ഇനിമുതല്‍ ഓണ്‍ലൈനില്‍: ഉത്തരവിറങ്ങി

എന്‍ജിനീയറിങ്, ഫാര്‍മസി കോഴ്‌സ് പ്രവേശനത്തിനുള്ള കേരള എന്‍ട്രന്‍സ് (കീം) കമ്പ്യൂട്ടര്‍ അധിഷ്ഠിത ഓണ്‍ലൈന്‍ പരീക്ഷയായി നടത്തും. അടുത്ത വര്‍ഷം (2023–24)മുതല്‍ ഇത് പ്രാബല്ല്യത്തില്‍ വരും. ഇതു സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. പ്രവേശന പരീക്ഷ കമീഷണര്‍ സമര്‍പ്പിച്ച ശുപാര്‍ശ വിശദമായ പരിഗശാധിച്ച ശേഷമാണ് സര്‍ക്കാര്‍ തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News