വേദാന്ത ഫോക്സ്‌കോണ്‍ പദ്ധതി ഗുജറാത്തിലേക്ക് മാറ്റിയത് കേന്ദ്രത്തിന്റെ സമ്മര്‍ദ്ദത്തത്താല്‍;ആരോപണവുമായി പ്രതിപക്ഷം|Maharashtra

(Maharashtra)മഹാരാഷ്ട്രയ്ക്ക് ലഭിക്കേണ്ട വേദാന്ത ഫോക്‌സ്‌കോണ്‍ പദ്ധതി ഗുജറാത്തിലേക്ക്(Gujarat) മാറ്റിയത് കേന്ദ്ര സര്‍ക്കാരിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണെന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്ത്.

ഒരു ലക്ഷം തൊഴില്‍ അവസരങ്ങളാണെന്ന് ഇതോടെ സംസ്ഥാനത്തിന് നഷ്ടപ്പെട്ടതെന്ന് ശിവസേന യുവ നേതാവ് ആദിത്യ താക്കറെ കുറ്റപ്പെടുത്തി.

അതേ സമയം മുന്‍ സര്‍ക്കാരിന്റെ നിഷ്‌ക്രിയത്വമാണ് പദ്ധതി നഷ്ടപ്പെടാന്‍ കാരണമെന്ന് മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ പ്രതികരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News