അന്താരാഷ്ട്ര ബാഡ്മിന്റണ്‍ താരം എച്ച് എസ് പ്രണോയ് വിവാഹിതനായി|HS Prannoy

(Trivandrum)തിരുവനന്തപുരം ആക്കുളം തിരുമുറ്റം വീട്ടില്‍ വി.സുനില്‍ കുമാറിന്റെയും ഹസീനയുടെയും മകനും രാജ്യാന്തര ബാഡ്മിന്റന്‍ താരവുമായ എച്ച് എസ് പ്രണോയ് വിവാഹിതനായി.

എച്ച്.എസ്.പ്രണോയിയും തിരുവല്ല കല്ലൂപ്പാറ തുരുത്തിപ്പള്ളില്‍ സാജ തോമസിന്റെയും എലിസബത്തിന്റെയും മകള്‍ ശ്വേതയും വിവാഹിതരായി.

തിരുവനന്തപുരം സബ് രജിസ്റ്റര്‍ ഓഫീസില്‍ വച്ചായിരുന്നു വിവാഹ ചടങ്ങ് നടന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here