Thrissur:തൃശൂര്‍ ടോള്‍ പ്ലാസയില്‍ സംഘട്ടനം;കാര്‍ യാത്രക്കാരും ടോള്‍ കമ്പനി ജീവനക്കാരും തമ്മില്‍ ഏറ്റുമുട്ടല്‍

(Thrissur)തൃശൂര്‍ പാലിയേക്കര ടോള്‍പ്ലാസയില്‍ കാര്‍ യാത്രക്കാരും ടോള്‍ കമ്പനി ജീവനക്കാരും തമ്മില്‍ ഏറ്റുമുട്ടി. ഇന്ന് പുലര്‍ച്ചെ രണ്ടരയ്ക്കും രാവിലെ എട്ടരയ്ക്കുമാണ് സംഘട്ടനമുണ്ടായത്.

സംഘട്ടനത്തില്‍ കാര്‍ യാത്രക്കാരായ മൂന്ന് പേര്‍ക്കും ടോള്‍ കമ്പനി ജീവനക്കാരായ നാലു പേര്‍ക്കും പരുക്ക്.

ഫാസ്റ്റാഗ് കാര്‍ഡിലെ ബാലന്‍സിനെ ചൊല്ലിയാണ് തര്‍ക്കവും കയ്യാങ്കളിയുമുണ്ടായത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News