കെ എം ഷാജിയെ പിന്തുണച്ച് ലീഗ് നേതൃത്വത്തിനെതിരെ എംകെ മുനീറിന്റെ ഒളിയമ്പ്|MK Muneer

(KM Shaji)കെ എം ഷാജിക്ക് പിന്‍തുണയുമായി എം കെ മുനീര്‍(MK Muneer). കാര്യമാത്രപ്രസക്തമായി സംസാരിക്കുന്നയാളാണ് ഷാജി. ഷാജിക്കെതിരായ വിമര്‍ശനങ്ങള്‍ പറഞ്ഞു തീരാവുന്ന പ്രശ്‌നങ്ങള്‍ മാത്രമാണെന്നും മുനീര്‍ പറഞ്ഞു.

ഷാജിയുടെ പ്രസ്താവനയുടെ പേരില്‍ ലീഗില്‍ കടുത്ത പ്രതിഷേധം ഉയരുന്നതിനിടെയാണ് ഷാജിക്ക് പിന്‍തുണയുമായി എം കെ മുനീര്‍ രംഗത്തെത്തിയത്.

അതേസമയം മുസ്ലീം ലീഗ് ഒരു വലിയ വട വൃക്ഷമാണെന്നും അതിന്റെ കൊമ്പില്‍ കയറി വല്ലാതെ കസര്‍ത്ത് കളിച്ചാല്‍ ചിലപ്പോള്‍ താഴെ വീഴുമെന്നുമുള്ള ഷാജിക്കെതിരായ പി കെ ഫിറോസിന്റെ പരോക്ഷ വിമര്‍ശനം ഫിറോസിനും ബാധകമാണെന്നും മുനീര്‍ കൂട്ടിച്ചേര്‍ത്തു.വിദേശത്തു നിന്ന് നാട്ടിലെത്തിയാല്‍ വിശദീകരണം തേടാനാണ് ലീഗ് നേതൃത്വത്തിന്റെ തീരുമാനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here