മലയാളി വിദ്യാർത്ഥി ഗുവഹത്തി IIT യിൽ മരിച്ച നിലയിൽ

മലയാളി വിദ്യാർത്ഥി ഗുവഹത്തി IIT യിൽ മരിച്ച നിലയിൽ കണ്ടെത്തി. ബി ടെക് വിദ്യാർത്ഥി സൂര്യ നാരായൺ പ്രേംകിഷോർ ആണ്‌ മരിച്ചത്.
ഉമിയം ഹോസ്റ്റലിൽ ആണ്‌ മൃതദേഹം കണ്ടെത്തിയത്. ഹോസ്റ്റൽ മുറിയിൽ തൂങ്ങിയ നിലയിൽ ആണ്‌ മൃതദേഹം കണ്ടെത്തിയത്. മരിച്ചത് തിരുവനന്തപുരം സ്വദേശിയെന്ന് സൂചന .വിദ്യാർത്ഥി യുടെ കുടുംബത്തെ വിവരം അറിയിച്ചതായി ഗുവഹത്തി IIT പറഞ്ഞു . മാതാപിതാക്കള്‍ക്ക് മൃതദേഹം കൈമാറും ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിട്ടില്ലെന്ന് പോലീസ് പറഞ്ഞു .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News